സിനിമാ വ്യവസയാത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ട യൂത്ത് കോൺഗ്രസിന് പ്രതിപക്ഷ നേതാവിന്റെ ശാസനം

സിനിമാ വ്യവസയാത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങനെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. ഇതുസംബന്ധിച്ച് കെപിസിസി…