വിഭാഗീയതയില്ലാതെ അമേരിക്കയെ ഒറ്റക്കെട്ടായി നിര്‍ത്തും: ബൈഡന്‍

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടെയാണ് ബൈഡന്റെ അഭിസംബോധന. തെരഞ്ഞെടുപ്പ് കഠിനമാണ്.…