ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത്

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്ത്. അവസാന സ്ക്രീനിങ്ങിലാണ് ജല്ലിക്കട്ട് പുറത്താകുന്നത്. 15 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍…