നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല;ഐ.എം. വിജയന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ഫുട്ബോൾ താരം ഐ.എം. വിജയന്‍. തെരെഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താരമായി…