നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം ആവശ്യമായി വന്നാല്‍ വീല്‍ചെയര്‍, വാഹനം തുടങ്ങിയ സൗകര്യങ്ങള്‍…
Tag: election kerala
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ
നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും. ഇന്നും നാളെയുമായി…
ജനവിധി കനക്കും അഞ്ചിൽ ഒരാൾ വാഴും
കണ്ണൂർ കോർപറേഷനിലെ 48 ആം ഡിവിഷൻ തായതെരുവിൽ ഇക്കുറി തെരഞ്ഞെടുപ്പ് കനക്കുക തന്നെ ചെയ്യും. അഞ്ച് മത്സരാർത്ഥികളാണ് ഇത്തവണ തായതെരുവിലെ ജന…
തദ്ദേശ തെരഞ്ഞെടുപ്പ് ; തപാൽ വോട്ട് നാളെ മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടിനുള്ള പ്രത്യേക സൗകര്യമേർപ്പെടുത്തുമെന്നും…
തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന്
തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് . കഴിഞ്ഞ ദിവസം വരെ 97,720 നാമനിര്‍ദേശ പത്രികകളാണ്…
തദേശ തെരഞ്ഞെടുപ്പ് ; ഇന്ന് മുതൽ നാമ നിർദേശ പത്രിക സമർപ്പിക്കാം
കേരളത്തിൽ ഇന്ന് മുതൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങും . സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയം ഒരാഴ്ചയാണ് .…
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ .ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും ജില്ലാ കലക്ടർമാർക്കും…