കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷിയാണ് മരിച്ച സംവിധായകൻ പി ബാലചന്ദ്രകുമാർ. വൃക്ക -ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെ…
Tag: dileep
ദിലീപിന്റെ ശബരിമല ദർശനം; ദിലീപിന് താമസിക്കാൻ നൽകിയത് ദേവസ്വം മെമ്പറുടെ മുറി, മുറിഅനുവദിച്ചത് പണം വാങ്ങാതെ
കൊച്ചി: നടൻ ദിലീപ് ശബരിമല ദർശനം നടത്തിയതിന് പിന്നാലെ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിൽ എന്ന് കണ്ടെത്തി.…
ദിലീപുള്ള ഫോട്ടോക്ക് ‘ ടീം പവർ ഗ്രൂപ്പ് ‘ എന്ന തലക്കെട്ടോടെ ഫേസ് ബുക്ക് പോസ്റ്റ്
കൊച്ചി: മലയാള സിനിമ അടക്കി വാഴുന്നത് പവർ ഗ്രൂപ്പാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വന്ന പരാമർശം വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. പവർ…
പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്.. പലരെയും വിലക്കി
കൊച്ചി; മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് റിപ്പോര്‍ട്ടുകള്‍. 2017 വരെ ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പ്…
നടിയെ ആക്രമിച്ച പീഡന ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 തവണ
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ മെമ്മറി കാര്‍ഡ് 3 തവണ അനധികൃതമായി പരിശോധിച്ചെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു.…
ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണമെന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയിൽ; വാദപ്രതിവാദങ്ങൾ തുടരുന്നു
കൊച്ചി: മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട്…
‘ഇത്രയും വർഷമായി ജയിലിൽ കിടന്നു എന്നതുകൊണ്ട് മാത്രം മോചനത്തിന് കാരണമാവില്ല’;നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്…
ദിലീപിന് തിരിച്ചടി;നടിയെ ആക്രമിച്ച കേസിൽ മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി…
‘തെളിവുകള്‍ ഹാജരാക്കാന്‍ ദിലീപ് തടസം നില്‍ക്കുന്നു’വെന്ന് സർക്കാർ സുപ്രീം കോടതിയിൽ ; നടിയെ ആക്രമിച്ച കേസിൽ മഞ്ജുവിനെ വിസ്തരിക്കണമെന്നും സർക്കാർ കോടതിയിൽ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ദിലീപ് തടസം നില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച…
നടിയെ അക്രമിച്ച കേസ്, അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ്…