കോവിഡ് വാക്‌സിന്‍ കൊടുക്കുന്നത് പെട്രോള്‍ നികുതിയെടുത്ത്; ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്ത് ദിനം പ്രതിയുണ്ടാവുന്ന ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ…