ഇടവേള ബാബുവിന് എതിരെ അസഭ്യ വീഡിയോ പങ്കുവച്ച വ്‌ളോഗർ കൃഷ്ണപ്രസാദ്‌ അറസ്റ്റിൽ

നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സെെബർ…