സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഡി വൈ എഫ് ഐ. ആര്‍ എസ് എസ് ആയുധം താഴെവെക്കണമെന്ന് ഡി വൈ…
Tag: CPIM
സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി
സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി…
പാർട്ടിയോട് ഒരു തരത്തിലുള്ള വിശ്വാസക്കുറവ് ഇപ്പോഴും തനിക്കല്ലിന്ന് എസ് രാജേന്ദ്രൻ
ദേവികുളം തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്തക്കാൻ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തതിൽ മറുപടിയുമായി…
പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമെന്ന് കോടിയേരി ബാലകൃഷ്ണൻ
പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി…
സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണറെന്ന് കോടിയേരി ബാലകൃഷ്ണൻ
ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ.…
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും…
തിരുവല്ലയിലെ സിപിഐഎം നേതാവിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍
തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു ചാത്തങ്കേരി, നന്ദു,…
മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു
മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു. സ്ത്രീകൾക്ക് തൊഴിൽ അവസരം ഒരുക്കാൻ സാധിക്കുന്ന ഇടമാണ്…
സൗജന്യ വാക്‌സിന്‍ വിതരണത്തിന് പി എം കെയര്‍ ഫണ്ട് ഉപയോഗിക്കണം: എ എം ആരിഫ് എംപി
കൊവിഡിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് ഉണ്ടാക്കിയ പി എം കെയര്‍ ഫണ്ടിലെ തുക ഉപയോഗിച്ച്…
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം മാത്രം : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി
ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐഎമ്മിന് സഖ്യമില്ലെന്നും ഉണ്ടായിരുന്നത് തെരഞ്ഞെടുപ്പ് സഖ്യം മാത്രമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി. കോണ്‍ഗ്രസുമായി ധാരണ…