തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനു മുന്നേ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമിട്ട് കോൺഗ്രസ്. അസമിൽ 22 കോൺഗ്രസ് സ്ഥാനാർത്ഥികളെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. സഖ്യകക്ഷികളില്‍ ഉള്‍പ്പെടയുള്ള…
Tag: congress
കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തി : മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം : കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണം.…
എൽ ഡി എഫ് കാലത്ത് നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ? : വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : എല്‍ഡിഎഫിനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിട്ട ഉമ്മന്‍ ചാണ്ടി…
എ ഐ സി സി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ട് : ആരോപണവുമായി എം. വി ജയരാജൻ
കണ്ണൂർ : എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ നിയമസഭാ…
സോളാർ പീഡനക്കേസ് : ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ…
കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പിസി ചാക്കോ
കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന ആരോപണവുമായി പാർട്ടി വിട്ട പി സി ചാക്കോ.കോൺഗ്രസിന് പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിപാർട്ടി വിട്ടതിൽ…
ഗ്രൂപ്പുകളി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് തകരും : രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസർകോട് : ഗ്രൂപ്പുകളി ഇനിയും തുടർന്നാൽ കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസ് പ്രവർത്തകരുടെ കൂറും…
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ല ; കെ സുധാകരൻ എം.പി
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ എം.പി. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ട്. ആരെയും വ്യക്തിപരമായി വിമർശിക്കാനാകില്ല.സ്ഥാനാർത്ഥി പട്ടിക വന്നതോടെ…
കേരളാ കോണ്‍ഗ്രസ്(എം) വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം
കേരളാ കോണ്‍ഗ്രസ്(എം) വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. പി ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ…
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി; മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വച്ചു
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി…