കേരള ഘടകം അയഞ്ഞു: ബംഗാളിൽ ഇനി സി പി എം-കോൺഗ്രസ്‌ കൂട്ട്

ബംഗാളിൽ കോൺഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന് സി പി ഐ എം പോളിറ്റ്ബ്യുറോ അനുമതി നൽകി.നേരത്തെ ഉണ്ടായിരുന്ന എതിർപ്പ് കേരളഘടകം പിൻവലിച്ചതിന് പിന്നാലെയാണ്…