പാസ്റ്റർ മതം മാറി, പിന്നാലെ ഹിന്ദു മതം സ്വീകരിച്ച് വിശ്വാസികൾ. പള്ളി ഒടുവിൽ ക്ഷേത്രമായി

രാജസ്ഥാന്‍; ബന്‍സ്വാരയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ സോദ്‍ലദൂധയിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചത്. ഇതിന് ഒത്താശ ചെയ്തതാകട്ടെ പള്ളിയിലെ…