കോവിഡ് കാലത്തെ ആദ്യ യൂണിയൻ ബജറ്റ് നാളെ

ധനമന്ത്രി നിർമ്മലസീതാരാമന്റെ മൂന്നാമത്തെ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ അതിരൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് എന്ത് പരിഹാരമാണ് മുന്നോട്ട് വയ്ക്കുക എന്നതാണ് പ്രസക്തമാവുക. കാർഷിക മേഖലയൊഴിച്ച്…