പൂജയിൽ ഇനി അരളി ഔട്ടോ..; ഒഴിവാക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിലെ പൂജയിൽ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണ കാരണം അരളിപ്പൂവ്…