‘ബലാസംഗ വിരുദ്ധ ബിൽ’ പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ

ബലാത്സംഗക്കേസിലെ പ്രതികൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബിൽ പാസാക്കി പശ്ചിമബംഗാൾ നിയമസഭ. പശ്ചിമബംഗാള്‍ നിയമ മന്ത്രിയായ മോളോയ് ഘടകാണ്…