സ്കൂട്ടർ തിരികെ നൽകിയാൽ വേറെ വാഹനം നൽകാം; കള്ളനോട് യുവാവിന്റെ അപേക്ഷ.. ‘അമ്മയുടെ അവസാന ഓർമ്മയാണത്’

സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമായി യുവാവ്. മഹാരാഷ്ട്രയിലെ അഭയ് ചൗഗുലെ എന്ന യുവാവാണ് അമ്മയുടെ അവസാന ഓർമ്മയാണ്…