കാമറയും എഴുത്തും ആയുധമാക്കിയവന്‍.. കാട്ടാനകളെ പകര്‍ത്തുന്നതിനിടെ മരണം

പാലക്കാട്: സങ്കടങ്ങൾ തൊട്ടറിയുന്ന ഹൃദയവുമായി എ.വി.മുകേഷ് എന്ന ക്യാമറാമാൻ അലഞ്ഞ വഴികൾ വ്യത്യസ്‌തകൾ ഉള്ളതായിരുന്നു. സഹജീവികളോടുള്ള കരുതൽ ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.…