കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം…
Category: Uncategorized
ഒരു സെൽഫിക്ക് നൂറു രൂപ
തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെങ്കിൽ പണം നൽകണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍.പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100…
സിനിമ ചിത്രീകരണം കേരളത്തിലേക്ക് തിരിച്ചെത്തുന്നു;മോഹൻലാൽ നായകനായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് സംസ്ഥാനത്തേക്ക്
സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചുവരുന്നു. തെലങ്കാനയിൽ തുടങ്ങിയ മോഹൻലാൽ നായകനായി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന…
ലക്ഷദീപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കാനും ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്കുമേല്‍ പുതിയ…
സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്
സിസ്റ്റർ ലിനിയുടെ ഓർമകൾ പങ്കു വച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് .കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച്…
സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാടും
കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി എത്തിയിരിക്കുകായാണ് തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ14 ദിവസത്തേക്കാണ് നിയന്ത്രണം.…
ഇന്ന് മുതല്‍ 4 വരെ ജാഥകള്‍ക്കും ഘോഷയാത്രകള്‍ക്കും വിലക്ക്
സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ യോഗങ്ങളോ കൂടിച്ചേരലുകളോ ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന…
മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് പക പോക്കുകയാണ് : ആസൂത്രിതമായ ആക്രമണമെന്ന് : കെ.എം. ഷാജി
കണ്ണൂർ : മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് പക പോക്കുകയാണെന്ന് കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് റെയ്ഡ്…
നാളെ മുതൽ സാമ്പത്തിക മേഖല മാറുന്നു
നാളെ മുതൽ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളൾ . 2020-21 സാമ്പത്തിക വർഷത്തിന്‍റെ അവസാനദിനമായ ഇന്ന് സാമ്പത്തിക സംബന്ധമായ പല നടപടികൾക്കുള്ള…
സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി
തമിഴ് താരം സൂര്യയുടെ ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി . പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ്…