പ്ലസ് വൺ പരീക്ഷകൾ 24 മുതൽ ; പുതുക്കിയ ടൈം ടെബിൾ ഇങ്ങനെ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് .ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.പുതുക്കിയ…

ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി.

ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി ഉത്തരവ് .മുംബൈ സ്വദേശിയായ അങീബ് മജീദിന്റെ ജാമ്യമാണ് സുപ്രീം…

ക്വാറി ഉടമകൾക്ക് തിരിച്ചടി ;200 ദൂര പരിധി അംഗീകരിച്ച് സുപ്രിം കൊടുത്തി ഉത്തരവ്

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. 200 മീറ്റർപരിധിയിൽ ക്വാറികൾ പാടില്ലെന്ന…

എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ പോലീസിൽ പരാതി നൽകി യൂത്ത് ലീഗ്

മലബാര്‍ സമര നേതാവായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി ഉപമിച്ച സംഭവത്തിൽ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ പൊലീസിൽ പരാതി…

പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയവർക്കെതിരെ വെടിയുതിർത്ത് താലിബാൻ

അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ.താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയ താലിബാനികൾ വെടിയുതിർക്കുകയായിരുന്നു.…

അഫ്ഗാന്റെ സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നു വീണു;  താലിബാനുമായി സൗഹൃദത്തിനൊരുങ്ങി ചൈന.

അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നും സൂചന. അതേസമയം വിമാനം വെടിവച്ച്…

പി കെ കുഞ്ഞാലികുട്ടിയുടെ നിർദ്ദേശം തള്ളി ഹരിത നേതാക്കൾ

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന മുസ് ലിം ലീഗ് ദേശീയ…

അർജുൻ അയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു

  കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വർണ്ണ കടത്ത് കേസ് പ്രതി അർജുൻ അയങ്കിയുടെ സുഹൃത്തായ റമീസ് അപകടത്തിൽ പെട്ടത്.കണ്ണൂർ അഴിക്കോട് വച്ച്…

ജുഡീഷ്യല്‍ അന്വേഷണം വേണം; രാഹുൽ ഗാന്ധി

പെഗാസസ് ഫോൺ ചോർത്തലില്‍ ‍ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇസ്രയേല്‍ തീവ്രവാദികളെ നേരിടുന്നതിന് ഉപയോഗിക്കുന്ന പെഗാസസ്, എന്തിന്…

ബക്രീദ് ഇളവുകൾക്കെതിരെ സുപ്രിം കോടതിയിൽ ഹർജി

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം…