ഓപ്പണ്‍ മായങ്ക് അഗര്‍വാളിനോട് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ച് ബിസിസിഐ.

ഓപ്പണ്‍ മായങ്ക് അഗര്‍വാളിനോട് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ച് ബിസിസിഐ. രോഹിത് ശര്‍മയ്ക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്…

മെൽബണിൽ നടത്താനിരുന്ന അർജന്റീന – ബ്രസീൽ സൗഹൃദ മത്സരം റദ്ദാക്കി

മെല്‍ബണ്‍: ലോകകപ്പിന് മുന്നോടിയായി മെൽബെണിൽ നടത്താനിരുന്ന അർജന്റീന – ബ്രസീൽ മത്സരം റദ്ദാക്കി. മെൽബണിൽ കളിക്കാനാകില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി…

ജയിച്ചാലും സമനില നേടിയാലും കിരീടം: തോറ്റാൽ മുഹമ്മദൻസ്‌ ജേതാക്കൾ

കൊല്‍ക്കത്ത: ഐലീഗ് കിരീടം നിലനിർത്താൻ ഗോകുലം കേരള എഫ്സി ഇന്ന് മുഹമ്മദൻസിനെ നേരിടും. ജയിച്ചാലോ സമനില നേടിയാലോ ഗോകുലത്തിന കിരീടം നേടാം.…

ചരിത്രവിജയവുമായി പ്രണോയ്, തോമസ് കപ്പില്‍ ആദ്യ മെഡലുറപ്പിച്ച് ഇന്ത്യ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്‍റണില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ ആവേശജയത്തിന്‍റെ കരുത്തില്‍…

തുലച്ച പെനാൽറ്റികൾ; മെസ്സി തിയറി ഹെൻറിക്കൊപ്പം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് താരം…

എ ബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

സമകാലിക ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ് ഐപിഎല്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് താരമാണ്…

ഐഎസ്‌എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ആവേശത്തോടെ ഐഎസ്‌എല്ലിന് ഇന്ന് തുടക്കം. തുടരെ നിരാശപ്പെടുത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ മോഹൻ ബഗാനെ വീഴ്ത്തി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുമെന്ന…

പത്താം ഹാട്രിക്കുമായി റൊണാള്‍ഡോ; ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിന്  ജയം.ലക്‌സംബര്‍ഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക്…

ഐപിഎല്ലിൽ ഇന്ന് ഡൽഹിയും ഹൈദരാബദും നേർക്ക് നേർ

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടരും.…

സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ

പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ…