ലോകകപ്പ് ഫൈനലിൽ കയറാൻ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് വാശിയേറിയ മത്സരം നടക്കുക. ലിയോണൽ മെസിയുടെ…
Category: SPORTS
പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു; കഠിനമായി പ്രയത്‌നിച്ചു, ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ തോറ്റ് സെമി ഫൈനലിൽ നിന്ന് പുറത്തായിരുന്നു. എക്കാലത്തെയും മികച്ച പുരുഷ ഗോളടി വീരനായ ക്രിസ്റ്റ്യാനോ…
ഫ്രാൻസ് സെമിയിലെത്തുമെന്ന് പ്രവചന സിംഹം ചാവോ ബോയ്; പ്രതീക്ഷയിൽ ആരാധകർ
തായ്‌ലൻഡ് ഖോൻ കാനിലെ മൃഗശാലയിലുള്ള 9 വയസ്സുകാരൻ സിംഹമായ ചാവോ ബോയ് ആണ് ഇപ്പോൾ താരം .ലോകകപ്പ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുന്നതിൽ…
കണ്ണീരണിഞ്ഞ് ബ്രസീൽ..അത്യുന്നതങ്ങളിലേക്ക് കുതിച്ച് അർജെന്റിന
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ മത്സരങ്ങളുടെ ഉദ്വേഗഭരിതമായിരുന്ന ആദ്യ ദിനമാണ് കഴിഞ്ഞത് . ലോകത്തിലെ നമ്പർ വൺ ഫുട്ബോൾ ടീമുകളായ അർജന്റീന സെമിയിലേക്ക്…
ആ സ്വപ്ന സെമി കാത്ത് കാൽ പന്ത് ആരാധകർ ; ഖത്തർ വേൾഡ് കപ്പിൽ ക്വാർട്ടർ മത്സരങ്ങൾക്കായി അർജന്റീനയും ബ്രസീലും ഇന്നിറങ്ങും .
ഫുട്ബോൾ പ്രേമികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീനയും ബ്രസീലും ഇന്ന് ക്വാർട്ടർ അങ്കത്തിനിറങ്ങും . ബ്രസീലും ക്രൊയേഷ്യയുമായുള്ള മത്സരം ഇന്ന് രാത്രി…
ഒരു നൂറ്റാണ്ടോളം നീളുന്ന ഫിഫ പുരുഷ ലോകകപ്പിലെ ചരിത്രം തിരുത്താൻ 3 വനിതാ റഫറിമാർ ഇന്നിറങ്ങും
ഒരു നൂറ്റാണ്ടോളം നീളുന്ന ഫിഫ പുരുഷ ലോകകപ്പിലെ ചരിത്രം തിരുത്താൻ വനിതാ റഫറിമാർ. ഇന്ന് നടക്കുന്ന കോസ്റ്ററിക്ക– ജർമനി മത്സരം നിയന്ത്രിക്കാൻ…
മെസി ജേഴ്സി ചവിട്ടിയ സംഭവം; വിവാദങ്ങൾ അനാവശ്യം, മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ
ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി മൊക്സിക്കോയുടെ ജേഴ്സി ചവിട്ടിയ സംഭവത്തിൽ മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ. വിവാദങ്ങൾ അനാവശ്യമാണ്.…
മെസ്സിയുടെ കുട്ടി ആരാധകന്‍ നബ്രാസ് ഇനി ഖത്തറിലേക്ക്.
ഖത്തറിലെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ വിജയപരാജയങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീഴ്ച്ചയില്‍ കണ്ണുനിറഞ്ഞും വിജയത്തില്‍ സന്തോഷിച്ചും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.അത്തരം ഒരു ആരാധകനാണ് നിബ്രാസ്.…
ലോകകപ്പിങ്ങെത്തി ;ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് പാട്ടുമായി ലാലേട്ടൻ
ഫിഫ ഖത്തർ ലോകകപ്പിന് ആവേശം പകർന്ന്കൊണ്ട് മോഹൻലാലിന്‍റെ സംഗീത ആൽബം. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ആൽബം ദോഹയിൽ നടന്ന ചടങ്ങിലാണ് പ്രകാശനം…
പിഎസ്ജിക്ക് ഇന്ന് എതിരാളി ഇസ്രായേലി ക്ലബ് മക്കാബി
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നും പ്രധാനപ്പെട്ട ടീമുകള്‍ക്ക് മത്സരമുണ്ട്. റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, ചെല്‍സി തുടങ്ങിയവര്‍ രണ്ടാം റൗണ്ട്…