ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവെച്ച്‌ ഇന്ത്യന്‍ ഓപ്പണിങ് താരം രോഹിത് ശര്‍മയെ പ്രശംസിച്ച്‌ ഇംഗ്ലണ്ടിന്റെ…

മഞ്ഞപ്പടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്‌സ്

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ ഇരുപത് ലക്ഷം(രണ്ടു മില്യണ്‍ ) ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി.ലോകമെമ്ബാടുമുള്ള…

രണ്ടാം ടെസ്റ്റ്​; തകര്‍പ്പന്‍ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കി രോഹിത്​

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന്​ ശേഷം ടോസ്​ നേടി വിജയത്തിനായി​ പാഡ്​ കെട്ടിയിറങ്ങിയ ഇന്ത്യക്ക് സെഞ്ച്വറിയോടെ (131) ​മികച്ച തുടക്കം…

രണ്ടാം ഓവറില്‍ ഗില്‍ പൂജ്യനായി മടങ്ങി; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍…

ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍

ബിസിസിഐയുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ടെസ്റ്റായ രണ്ട് കിലോമീറ്റര്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍…

ഐപിഎൽ ലേലം : ബിസിസിഐ പുറത്തുവിട്ട ഷോർട്ട്ലിസ്റ്റിൽ ശ്രീശാന്ത് ഇല്ല

ദില്ലി : ബിസിസിഐ പുറത്തുവിട്ട ഐപിഎൽ ലേലത്തിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടികയിൽ മലയാളി താരം ശ്രീശാന്ത് ഇല്ല. 7 വർഷം നീണ്ട…

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇന്ത്യ 192 റൺസിന്…

ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിൽ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്

ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സിലെ റണ്‍മല കയറാ​നൊരുങ്ങിയ ഇന്ത്യ പിന്നോട്ട്. 55 റണ്‍സിന്​ നാലുവിക്കറ്റെടുത്ത ഡൊമിനിക്​ ബെസ്സും രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ​ ജോഫ്ര ആര്‍ച്ചറുമാണ്​…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍

ഫുട്ബാള്‍ ലോകത്തെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റൊണാള്‍ഡോ എന്നും റെക്കോര്‍ഡുകളുടെ…

ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എ.ടി.കെ ബഗാനെതിരെ 2 ഗോളിനു മുന്നി‍ൽ നിന്നിട്ടും 3 ഗോൾ വഴങ്ങി…