മന്ത്രി ഇ പി ജയരാജൻ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായമന്ത്രി ഇ പി ജയരാജനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മന്ത്രിയുടെ…

വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

തൃശൂർ മൂവാറ്റുപുഴ സ്വദേശിനിയായ ദന്തഡോക്ടർ സോന ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാവറട്ടി സ്വദേശി മഹേഷിനെയാണ് പോലീസ് പിടികൂടിയത്.ഇന്ന് രാവിലെ തൃശൂർ…

സനൂപ് വധം:ബ്രാഞ്ച് തലങ്ങളിൽ ഇന്ന് സിപിഎം പ്രതിഷേധം

  കണ്ണൂർ: തൃശ്ശൂരിൽ സിപിഎം പ്രവർത്തകനായ സനൂപിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൾടെക്‌സിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.സിപിഎം…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: സ്വ​പ്‌​ന സു​രേ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ അ​ടു​ത്ത മാ​സം എ​ട്ട് വ​രെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി…