സുഗതകുമാരി അന്തരിച്ചു

കവിയത്രി സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.…

 മെസ്സിക്ക് റെക്കോർഡ്

ഒരു ക്ലബ്ബിനായി കൂടുതൽ ഗോളുകൾ നേടുന്ന താരമായി ലയണൽ മെസ്സി. സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോർഡ് മറികടന്നു. ബാഴ്സലോണക്കായി…

കിം കി ഡുക്ക് അന്തരിച്ചു

വിഖ്യാത ചലച്ചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര…

ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് ലോക മനുഷ്യാവകാശ ദിനം. ‘മെച്ചപ്പെട്ട നിലയില്‍ തിരിച്ചുവരിക, മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുക’ എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിന സന്ദേശം. കൊവിഡാനന്തര…

ശരീര താപനില നോക്കാനും ഇനി മൊബൈൽ ഫോൺ

  ശരീര താപനില നിരീക്ഷിക്കുന്ന തെര്‍മോ എഡിഷന്‍ മൊബൈല്‍ ഫോണുമായി ഐടെല്‍ വിപണിയിൽ. 1,049 രൂപയാണ് ഈ ഫീച്ചര്‍ ഫോണിന്റെ വില.…

തളിപ്പറമ്പ് നഗരസഭയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി

1990ലാണ് ആന്തുർ ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ഗ്രാമപഞ്ചായത്തുമായി ചേർത്ത് തളിപ്പറമ്പ് നഗരസഭ രൂപം കൊണ്ടത് .തളിപ്പറമ്പ് നഗരസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്സിലിന്റെ ഭരണം…

വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയ്യാറെന്ന് ട്രംപ്

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് ട്രംപിന്റെ വിശദീകരണം. എന്നാല്‍ അതിനര്‍ത്ഥം…

ലോകം കീഴടക്കിയ ആ കുറിയ മനുഷ്യൻ ഇനി ഓർമ്മ

ലോകമെമ്പാടുമുള്ള ആരാധക വൃന്ദങ്ങൾക്കൊണ്ട് ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.1960 ഒക്ടോബർ 30 ന് ബ്യൂണസ് അയേഴ്സിന്റെ…

ജല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി

ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്. 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന ആദ്യ…

കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി ജോ ബൈഡൻ

കോടികളുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കോവിഡ് കേസുകൾ വീണ്ടും അമേരിക്കയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ…