പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും ആരാധകരോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ

പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും ആരാധകരോട് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ. ‘നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും, ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ…

നടൻ ബാലയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ‘പിണക്കം മറന്ന് അമൃത ദയവ് ചെയ്ത് കുഞ്ഞിനെ ബാലയ്ക്ക് കാണിക്കണം’ – അഭ്യർത്ഥനയുമായി സൂരജ്

നടന്‍ ബാലയെ കരള്‍ സംബന്ധിയായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും…

സ്മാർട്ട് ഫോൺ വാങ്ങിയാൽ രണ്ട് കാൻ ബിയർ ഫ്രീ; കടയുടമ അറസ്റ്റിൽ

സ്മാർട്ട് ഫോൺ വാങ്ങിയാൽ ബിയർ ഫ്രീയെന്ന ‘ആകർഷക’മായ ഓഫർ നൽകിയ കടയുടമ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം. ഓഫർ ക്രമസമാധാന നില…

ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; നവജാത ശിശുവിനെ കൊന്ന് പെട്ടിയിൽ ഒളിപ്പിച്ചു

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി.…

പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകി; ഫ്ലോറിഡയിൽ യുവാവ് മരിച്ചു

ഫ്ലോറിഡയിൽ പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയ യുവാവ് മരിച്ചു. ഫ്ലോറിഡയുടെ ആരോഗ്യ വിഭാഗം ജനങ്ങളോട് പൈപ്പ് വെള്ളത്തിൽ മുഖം കഴുകരുതെന്ന ഉത്തരവ്…

എസ്എംഎ രോഗം ബാധിച്ച നിർവാണിന് സഹായ പ്രവാഹം; 11 കോടി രൂപ നൽകി അജ്ഞാതൻ, ഇനി വേണ്ടത് 80 ലക്ഷം

അപൂർവ രോഗമായ എസ്എംഎ ബാധിച്ച 16 മാസം പ്രായമായ നിർവാണിനായി സഹായ പ്രവാഹം. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ 11…

കയ്യിൽ പണമില്ല; ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകൾ നടന്ന് യുവാവ്, ഒടുവിൽ രക്ഷകരായെത്തി പോലീസ്

ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകൾ നടന്ന് യുവാവ്. ഒടുവിൽ രക്ഷകരായി എത്തിയത് പൊലീസ്. ഒഡിഷ സ്വദേശിയായ 32കാരനാണ് ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനെ തുടർന്ന്…

ഭൂചലനത്തിൽ കട്ടിലിൽ മരിച്ചു കിടക്കുന്ന മകളുടെ കൈവിടാതെ പിടിച്ചിരിക്കുന്ന അച്ഛൻ, ഹൃദയം തകർത്ത് തുർക്കിയിൽ നിന്നുള്ള ചിത്രം

കഴിഞ്ഞ ദിവസംങ്ങളിൽ തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മരണനിരക്ക് 11,000 കടന്നു എന്നാണ്.…

ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം; ആശുപത്രി മാറൽ ന്യൂമോണിയ ഭേദമായ ശേഷം

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം…

എറണാകുളത്ത് നോറൊ വൈറസ് ബാധയെന്ന് സംശയം; കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ 19 കുട്ടികൾക്കാണ് വൈറസ് ബാധ

എറണാകുളത്ത് നോറൊ വൈറസ് ബാധയെന്ന് സംശയം. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് നോറൊ വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ പ്രൈമറി…