ജനുവരിയിൽ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്യൂട്ട് സി ഇ ഒ അദർ പൂനവാല. ഒറ്റ ഡോസ് വാക്സിന്റെ വില…
Category: HEALTH
മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദം; കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ
മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ മാസത്തോടെ അമേരിക്കയില്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന്…
കേരള ഗവര്‍ണര്‍ക്ക് കോവിഡ്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്ത് രോഗവിവരം അറിയിച്ചത്.ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത…
കൊറോണ വൈറസിന് ജനിതക മാറ്റം
കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം . അമേരിക്കയിൽ 5000 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ .ഡി 6…
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654,…
ശ്രവണ പദ്ധതിക്ക് തുടക്കമായി
ആയിരം പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിങ് എയ്ഡുകള്‍ നല്‍കുന്ന ശ്രവണ്‍ പദ്ധതിക്ക് ഇന്ന് തുടക്കമായി. സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും…
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664,…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആധുനിക വത്കരണത്തിന്റെ പാതയിൽ
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി…
കോവിഡ് രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ
എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ .കോവിഡ് രോഗി…