ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാം……..മത്തങ്ങയിലൂടെ

ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍,…

ആരോഗ്യമുള്ള ശരീരം വേണോ…?

ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ആരോഗ്യത്തിന് വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്…

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

കൊച്ചി: സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ…

ഷിഗെല്ല ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം ത​ല​ശ്ശേ​രിയി​ലും

കണ്ണൂർ : തലശ്ശേരിയിൽ ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്തിയതുമൂലം ഹോട്ടൽ , കൂ​ള്‍ ബാ​റു​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള​ള ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫു​ഡ്…

പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി

മുംബൈ: പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയതായി പരാതി. മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്…

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288,…

കൊവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷി കുറയുമെന്ന് പഠനം

ബെർലിൻ : കൊവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോത്പാദന ശേഷി കുറയുമെന്ന് പഠനം. ജർമനിയിലെ ജസ്റ്റസ്-ലീബിഗ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൊവിഡ്…

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484,…

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം നാളെ

ഈ വർഷത്തെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. 24, 690 ബൂത്തുകളിലായി അഞ്ചു വയസ്സിൽ താഴെയുള്ള 24, 49,…

ക്യാൻസറിനെ നേരിടാൻ വഴി തെളിയുന്നു ; ക്യാൻസർ രോഗികളുടെ ജീവന്‍ രക്ഷിക്കാവുന്ന ഗവേഷണത്തില്‍ മലയാളി വിജയം

കൊറോണക്കാലത്ത് പോലും ക്യാൻസർ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുന്നവരാണ് ലോകജനതയിൽ ഒരു വിഭാഗം. ക്യാന്‍സറാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…