പ്രണയത്തിൽ നിന്ന് ഒഴിവാക്കാൻ യുവാവിനെ നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ

വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് ഒഴിവാക്കാൻ യുവാവിനെ നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ…

വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ; സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല

രണ്ടു ദിവസത്തിനുള്ളിൽ വക്കീൽ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎൽഎ. നിയമ നടപടികളുമായി…

വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു; ഭാര്യയടക്കം മൂന്നു പേർ ആശുപത്രിയിൽ

തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ്…

രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധന; ഒരു ദിവസത്തിനിടെ 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധന. ഒരു ദിവസത്തിനിടെ ഉണ്ടായത് ഉയർന്ന കണക്ക്. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784…

പഫർഫിഷ് പാചകം പിഴച്ചു; 83കാരിക്ക് ദാരുണാന്ത്യം, ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ

വലിയ വിലകൊടുത്താണ് പലരും പഫർഫിഷുകൾ കഴിക്കാൻ വാങ്ങാറുള്ളത്. അങ്ങനെ പഫർഫിഷ് വാങ്ങി കറിവച്ചു ഭക്ഷിച്ച 83കാരി ലിം സ്യൂ ഗുവാൻ മരണപ്പെട്ടു.…

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു; അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന്…

മെഡിക്കൽ കോളജ് ആശുപത്രിയിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; പരാതി പിൻവലിക്കാൻ സഹപ്രവർത്തകരുടെ സമ്മർദ്ദമെന്ന് യുവതിയുടെ ഭർത്താവ്

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം. കേസിൽ പ്രതിയായ…

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ അറ്റന്‍ഡര്‍ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര…

ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിദേയമാക്കിയെന്ന് ജില്ലാ കളക്ടർ

ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിദേയമാക്കിയിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി കഴിഞ്ഞ…

മരുന്ന് മാറി നൽകി; തൃശൂർ മെഡിക്കൽ കോളേജിലെ രോഗി ഗുരുതരാവസ്ഥയിൽ

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്ക് കീഴിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകിയ രോഗി ഗുരുതരാവസ്ഥയിൽ. അബോധാവസ്ഥയിലായ ചാലക്കുടി പോട്ട…