കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം നേട്ടമുണ്ടാകുമെന്ന് ജോസ് കെ മാണി

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായാൽ അത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നും കോട്ടയം ജില്ലാ…

ഉദയംകുന്നിൽ പുതിയ ഉദയമോ ?

വനിതാ സംവരണ വാർഡിൽ അഡ്വ പി ഇന്ദിരയ്ക്കെതിരെ എൽഡിഎഫും ബിജെപിയും രംഗത്തിറക്കുന്നത് പ്രമുഖരെ. കണ്ണൂർ കോർപ്പറേഷൻ 6 ആം ഡിവിഷൻ ആണിത്.കനത്ത…

തദ്ദേശ തെരഞ്ഞെടുപ്പ്;പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍

രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍. കൊച്ചി 35ാം ഡിവിഷനില്‍ വോട്ടിംഗ് വൈകുകയാണ്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍…

തദ്ദേശ തെരഞ്ഞെടുപ്പ് ;അഞ്ച് ജില്ലകളില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്

തദ്ദേശ തെരെഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 8.04 ശതമാനം പോളിംഗ്. കോട്ടയത്ത് 8.91, എറണാകുളം 8.32,വയനാട്ടില്‍ 8.75, പാലക്കാട് 8.09,…

തളിപ്പറമ്പ് നഗരസഭയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി

1990ലാണ് ആന്തുർ ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ഗ്രാമപഞ്ചായത്തുമായി ചേർത്ത് തളിപ്പറമ്പ് നഗരസഭ രൂപം കൊണ്ടത് .തളിപ്പറമ്പ് നഗരസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്സിലിന്റെ ഭരണം…

അഞ്ച് ജില്ലകളിൽ കനത്ത പോളിംഗ് തുടരുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ പോളിംഗ് ബൂത്തുകളിലെത്തി അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. കണക്കുകള്‍ പ്രകാരം ആകെ 53.65 ശതമാനം…

വോട്ടർന്മാരുടെ ശ്രദ്ധയ്ക്ക്

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ശ്ര​ദ്ധി​ക്കണ്ടത് 1. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ അ​ട​ക്കം ന​ൽ​കു​ന്ന​തി​ന് പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ത​ന്നെ ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്…

ജനവിധി കനക്കും അഞ്ചിൽ ഒരാൾ വാഴും

കണ്ണൂർ കോർപറേഷനിലെ 48 ആം ഡിവിഷൻ തായതെരുവിൽ ഇക്കുറി തെരഞ്ഞെടുപ്പ് കനക്കുക തന്നെ ചെയ്യും. അഞ്ച് മത്സരാർത്ഥികളാണ് ഇത്തവണ തായതെരുവിലെ ജന…

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 1850 പ്രശ്‌നബാധിത ബൂത്തുകൾ; ഏറ്റവും അധികം കണ്ണൂരിൽ.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്‌ന ബാധിത ബൂത്തുകളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്.…

ചാലയിലാര് ?

ചാലയിലേത് പൊരിഞ്ഞ പോരാട്ടമാവും.സിറ്റിംഗ് സീറ്റിൽ അടിതെറ്റില്ലന്ന ആത്മവിശ്വാസവുമായി യുഡിഎഫ് പ്രചാരണം നടത്തുമ്പോൾ, സർക്കാർ പദ്ധതികൾ തുണക്കുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ചാല, കണ്ണൂർ…