മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ വരുന്നു;പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് താരം

തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന് മമ്മൂട്ടി.‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട്…

ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് വി കെ സനോജ്; കണ്ണൂരിലും കൊച്ചിയിലും ഇന്ന് പ്രദർശനം

ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.…

നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് എറണാകുളം ലോ കോളജ് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.ഇന്ന് തന്നെ ഇതിന്…

ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്

ഭൂനികുതി അടയ്ക്കാത്തതിനെ തുടർന്ന് ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ…

മോഹൻലാൽ എൽ ജെ പി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം രാജസ്ഥാനില്‍ തുടങ്ങി;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

മോഹന്‍ലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ തുടങ്ങി. മലയാളത്തിലെ മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകി…

ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന് കെ ബി ഗണേഷ് കുമാർ ;ഗണേഷിന്റെത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം, നേരിട്ട് ബോദ്ധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാം: രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്ത് . ഇത്തരത്തിലൊരു പരാമർശം ഗണേഷിന്റേ ഭാഗത്തു നിന്ന്…

മൈക്ക് കിട്ടിയപ്പോൾ രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ; നമ്മൾ ജീവിക്കുന്നത് നരകത്തിൽ, ഇത് ജനാധിപത്യം അല്ല മറിച്ച് തെമ്മാടിപത്യം

രാഷ്ട്രീയക്കാർക്കെതിരെ നടൻ ശ്രീനിവാസൻ. നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. രാഷ്ട്രീയത്തിലെ പെരുങ്കള്ളൻമാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ്…

മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാര നിറവിൽ ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർആറിനാണ് പുരസ്‌കാരം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്.…

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഐസിയുവിൽ ഒരു ദിവസം 7000 രൂപ, മരുന്നുകൾക്ക് 5000ത്തിന് മുകളിൽ വരുന്നുണ്ടെന്ന് മകൻ

മലയാളികളെ തുരുതുരാ ചിരിപ്പിച്ച നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് ഇപ്പോൾ. മൂന്ന്…

സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍

ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഗായകനാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍. എണ്‍പത്തിമൂന്നാം…