കല്‍പ്പറ്റ: വയനാട് വാകേരിലിറങ്ങിയ നരഭോജി കടുവ എന്ന് കൂട്ടിലാകുമെന്ന നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം. കടുവ ഒടുവില്‍ കൂട്ടിലായി. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ...
Blog
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലൂടെ എസ്എഫ്ഐ പ്രതിഷേധങ്ങളെ ഒന്നും തന്നെ വകവയ്ക്കാതെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് നടന്നുനീങ്ങി ഗവർണർ. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും...
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് വീട്ടിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇന്റർനെറ്റ് കിട്ടുന്നില്ലെന്ന പരാതിക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സൗജന്യ വൈഫൈ...
കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റതായി റിപ്പോർട്ട്. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ...
കോഴിക്കോട്: ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം ആളിക്കത്തുമ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ ഇന്നത്തെ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുമെന്നാണ് പുതിയ...
ദില്ലി: പാർലമെൻ്റിൽ അതിക്രമം കാണിച്ചവർക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ. പ്രതികളായ നാലുപേർ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി അന്വേഷണ...
കണ്ണൂർ: പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പ്രതികൾക്ക് സ്വീകരണവുമായി സിപിഎം. ജയിൽ മോചിതരായ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഐഎം മാടായി ഏരിയ...
കണ്ണൂർ: മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ഡിസംബർ 18ന് തുടങ്ങി 2024 ജനുവരി 16ന് സമാപിക്കുമെന്...
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് ഏറിയിട്ടും നടവരവ് ഇത്തവണയും കുറവാണെന്ന് റിപ്പോർട്ട്. 1,34,44,90,495 കോടി രൂപയാണ് 28 ദിവസത്തില്‍ ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ...
താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ഫോൺ വാങ്ങി സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...
