കേരളത്തില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുനാഥന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന്...
Blog
ടൈറ്റാനിക് ദുരന്തമുണ്ടായിട്ട് 112 വര്‍ഷം തികയുകയാണ്. മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പല്‍ തകര്‍ന്നതിന് കാരണം താപ പ്രതിഭാസം മൂലമുണ്ടായ മരീചിക ആണെന്ന...
പട്ടാമ്പി: കൊടുമുണ്ടയില്‍ പ്രവിയയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പ്രവിയയുടെ വിവാഹം നിശ്ചയിച്ചത്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണത്തിനായി റോഡിന് കുറുകെ കെട്ടിയിരുന്ന വടം കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത് പോലീസിന്റെ അനാസ്ഥ മൂലമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പുണ്ടെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ...
മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമ്മാതാക്കളുടെഅക്കൗണ്ട് മരവിപ്പിക്കാൻ കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ...
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനുള്ള പണം ഇന്ത്യന്‍ എംബസി വഴി നല്‍കും. അഷ്‌റഫ് വേങ്ങാടിനാണ് സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല....
തൃശൂര്‍: വോട്ട് ചോദിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ക്ക് എട്ടിന്റെ പണി. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ് മേയര്‍...
കൊല്ലം: കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രക്കുളത്തിലെ തിരുമക്കള്‍ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി കറി വെച്ച് കഴിച്ച അതിഥി തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളുകാരായ...
കൽപ്പറ്റ: കാറില്‍ എംഡിഎംഎ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമത്തിനെതിരെയുള്ള കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യപ്രതി ബാദുഷയ്ക്ക്...