കണ്ണൂര്‍ ചാലാട് പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലേക്കൊഴുകി

 

ഇന്ന് രാവിലെ 12 മണിയോടെയാണ് ചാലാട് അഴീക്കല്‍ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളമൊഴുകിയത്. പൈപ്പ് പൊട്ടിയ ഭഗത് വെള്ളം ഒഴുകി പോകുവാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഇത് കാല്‍നടയാത്രകാര്‍ക്കുള്‍പ്പടെ പ്രയാസമുണ്ടാക്കി. റോഡില്‍ ചെറിയ വെള്ളകെട്ടുകള്‍ രൂപ പെട്ടു. ശേഷം നാട്ടുകാര്‍ അധികാരികളെ അറിയിച്ചതോടെയാണ് പ്രശ്‌നപരിഹാരമായത്.