മുത്തപ്പനെ വണങ്ങാനും വിശന്നുവലഞ്ഞും, തലചായ്ക്കാൻ ഇടം തേടിയും ദിവസേന ആയിരങ്ങള്‍ എത്തിയിരുന്നു പറശ്ശിനി മഠപ്പുരയില്‍.. എന്നാല്‍ കോവിഡ് കാലത്ത് ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്
എന്നാണിനി ആ പ്രസാദവും ചായയും ചോറും കഴിക്കുക. വിശന്നുവലഞ്ഞും, തലചായ്ക്കാൻ ഇടം തേടിയും എത്രയോപേർ എത്തിയിരുന്ന പറശ്ശിനി മഠപ്പുര.ഇപ്പോൾ ഇവിടെ ഇങ്ങനെയൊക്കെയാണ്.