ചെന്നിത്തലയുടെ ആരോപണം പൊളിഞ്ഞു

ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​ക്ക് അ​ഞ്ച് വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം പൊ​ളി​യു​ന്നു. ഉദുമയിൽ 5 വോട്ടുണ്ടെന്നാരോപിച്ച കുമാരി സജീവ കോൺഗ്രസ് അനുഭാവി കുടുംബം.കാസർഗോഡ് ഉറുമ മണ്ഡലത്തിലെ പെരിയ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന കുമാരിയുടെ പേരിൽ .അഞ്ച് വോട്ട്. വോട്ടുള്ള വിവരം അറിഞ്ഞിരുന്നില്ലെന്ന് കുമാരിയും, ഭർത്താവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം കാര്യം അറിയാതെയെന്ന് കുമാരിയുടെ ഭർത്താവ് വോട്ട് ചേർക്കാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതൃത്വം.അവരാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ആരോപണം ഉന്നയിക്കും മുൻപ് കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോൺഗ്രസ് ഭാരവാഹി . RDQ1464478 നമ്പറിൽ ഒറ്റ തിരിച്ചറിയൽ കാർഡ് മാത്രമെ കൈയ്യിലുളളുവെന്നും കുടുംബം.