വി എസ് അച്യുതാനന്ദൻ രാജി വെച്ചു

ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച ശേഷമാണ് രാജി.രാജി വെക്കുന്നത് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണെന്ന്  വി എസ് വ്യക്തമാക്കി.