kannur news,kerala news
ഒരു ക്ലബ്ബിനായി കൂടുതൽ ഗോളുകൾ നേടുന്ന താരമായി ലയണൽ മെസ്സി. സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോർഡ് മറികടന്നു. ബാഴ്സലോണക്കായി മെസ്സി നേടിയത് 644 ഗോൾ. വെല്ലാഡോളിഡിതിനെതിരായ മത്സരത്തിലാണ് റെക്കോർഡ് നേട്ടം.