കൊച്ചി: കോലഞ്ചേരിയില്‍ നാല്‍പതുകാരൻ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്.കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് ഇന്നലെ കുഴഞ്ഞു വീണത്
റോഡില്‍ കുഴഞ്ഞു വീണ സുരേഷിനെ മദ്യപാനിയാണെന്ന് കരുതി നാട്ടുകാര്‍ അവഗണിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് മരണം സംഭവിച്ചത്