24 മണിക്കൂറിനിടെ 45576 പേര്‍ക്ക് കോവിഡ്; 5 ലക്ഷം കടന്ന് പുതിയ കേസുകള്‍


രാജ്യത്ത് 24 മണിക്കൂറിനിടെ 45576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 8958484 ആയി. 24 മണിക്കൂറിനിടെ 5 ലക്ഷം കടന്ന് പുതിയ കേസുകളും 585 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 131578 ആയി.

രാജ്യത്ത് നിലവില്‍ 443303 ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 48493 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8383603 ആയി.