റിപ്പബ്ലിക് ടി വി സി ഇ ഓ യും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ .ആത്മഹത്യാ പ്രേരണ കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.രാവിലെ ആറിനാണ് മുംബൈ പോലീസ് അർണാബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്‌തത്.ഐ പി സി 306 അനുസരിച്ചാണ് കേസെടുത്തത്.2018 ലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അർണാബിനെതിരെ കേസെടുത്തത്.