സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സ്ഥാനത്തെ മലയോര ജില്ലകളിൽ അടുത്ത 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . ഇടിമിന്നലോടുകൂടിയ മഴക്കാൻ സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ തടസ്സമില്ല. ഇടുക്കി,മലപ്പുറം ,പാലക്കാട് ,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.