kannur news,kerala news
കൊട്ടിയൂർ പീഡന കേസ് കുറ്റവാളി ഫാ റോബിനു ശിക്ഷയിൽ ഇളവ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആയി കുറച്ചു.