
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സംവരണ, ജനറൽ വാർഡ് നിർണയം കോഴിക്കോട് കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്നു. 56 ഡിവിഷനുള്ള കണ്ണൂർ കോർപറേഷനിൽ 26 ഡിവിഷനുകൾ വനിതാ സംവരണമാണ്. പുതുതായി രൂപീകരിച്ച കാഞ്ഞിര ഡിവിഷനും സ്ത്രീ സംവരണത്തിൽ ഉൾപ്പെടുന്നു. 2 ഡിവിഷനുകൾ പട്ടികജാതി സ്ത്രീ സംവരണവും 1 ഡിവിഷൻ പട്ടികജാതി ജനറലുമാണ്.

ജനറൽ ഡിവിഷൻ :- കുന്നാവ്, കൊക്കേൻപാറ, തളാപ്പ്, ഉദയംകുന്ന്, പൊടിക്കുണ്ട്, കാക്കാട്, കാക്കാട് നോർത്ത്, ശാദുലിപള്ളി, പള്ളിപ്രം, വാരം, പള്ളിപൊയിൽ, കാപ്പാട്, എടചൊവ്വ, അതിരകം, കാപ്പിച്ചേരി, തിലാനൂർ, എടക്കാട്, ഏഴര, ആദികടലായി,കുറുവ, വെത്തിലപ്പള്ളി, ചൊവ്വ, താണ, കസാനകോട്ട, ആയിക്കര, താളികാവ്, പഞ്ഞിക്കൽ

സ്ത്രീ സംവരണം :- പള്ളിയാംമൂല, പള്ളിക്കുന്ന്, കൊറ്റാളി, അത്താഴകുന്ന്, ചെലോറ, മാച്ചേരി, എളയാവൂർ നോർത്ത്, മുണ്ടയാട്, മേലെചൊവ്വ, താഴെചൊവ്വ, കീഴ്ത്തള്ളി, ആറ്റടപ്പ, ചാല, ആലിങ്കിൽ, കിഴുന്ന, തോട്ടട, കാഞ്ഞിര, പടന്ന, നീർച്ചാൽ, അറയ്ക്കൽ, സൗത്ത് ബസാർ, ടെംബിൾ, തായത്തെരു, കാനത്തുർ, പയ്യാമ്പലം, ചാലാട്
പട്ടികജാതി സ്ത്രീ സംവരണം :- വലിയന്നൂർ, എളയാവൂർ സൗത്ത്
പട്ടികജാതി ജനറൽ :- തുളിച്ചേരി

