
ഷൊര്‍ണൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ഗര്‍ഭിണിയായത് കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കൾ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പ്രതി 13 കാരനായ സഹപാഠി ആണെന്ന് അറിയുന്നത്. പെണ്‍കുട്ടിക്കും 13വയസാണ് പ്രായം

ഷൊര്‍ണൂര്‍ ഡിവൈഎസ്പി
ആര് മനോജ് കുമാര്‍ ആണ് കേസന്വേഷിക്കുന്നത്. ആണ്‍കുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി


