കൊച്ചി ; സിനിമയിലെ ജാനകി പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമ വിരുദ്ധമാകുന്നത്…
Month: June 2025
വിവാഹം നടത്തിയത് 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകി; മാസങ്ങൾ കൊണ്ട് യുവതി ജീവനൊടുക്കി; ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ട് മുൻപ് അച്ഛന് ശബ്ദസന്ദേശം..
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് അച്ഛന് ശബ്ദസന്ദേശം അയച്ചതിന്…
ASPയായി നിയമിതനായതിന്‍റെ അടുത്ത ദിവസം തന്നെ റവാഡ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടു ; കേസിൽ പ്രതി ചേർത്തെങ്കിലും കോടതി കുറ്റ വിമുക്തനാക്കി. ഇപ്പോൾ സിപിഎം ഭരണ കാലത്തു തന്നെ സംസ്ഥാനത്തിന്‍റെ പോലീസ് മേധാവിയായി എത്തുന്നു
കണ്ണൂര്‍; സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും സംബന്ധിച്ചെടുത്തോളം ഒരിക്കലും മറക്കാന്‍ കഴിയാത്ത, മുറിവുണങ്ങാത്ത, വൈകാരികമായ ഒരു ഏടാണ് കൂത്തുപറമ്പ് വെടിവെപ്പ്. 1994 നവംബർ 25നാണ്…
ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം 2 ദിവസത്തിനകം അഴിച്ചു മാറ്റണമെന്ന് ആര്‍ടിഒ; അമിത ശബ്ദമുള്ള ഹോണുകള്‍ക്കും നിയന്ത്രണം
കണ്ണൂര്‍; ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും 2 ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍…
പാചകക്കാരിയായി ദളിത് സ്ത്രീയെ നിയമിച്ചു; കുട്ടികളെ സ്കൂൾ മാറ്റി രക്ഷിതാക്കൾ..
ബെംഗളൂരു: കര്‍ണാടകയില്‍ ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി രക്ഷിതാക്കള്‍. ചാമരാജ നഗര്‍…
റയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് യുവതി, 34 കാരിയുടെ സാഹസികം ലഹരിയിൽ എന്ന് സംശയം..
തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച യുവതിക്ക് എതിരെ കേസ്. കൊണ്ടകൽ – ശങ്കരപ്പള്ളി റെയിൽവേ ട്രാക്കിലൂടെ ഏഴ് കിലോമീറ്ററോളം യുവതി…
വി എസിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.. സ്ഥിതി ഗുരുതരമായി തുടരുന്നെന്ന് ബുള്ളറ്റിനില്‍
തിരുവനന്തപുരം; വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നെന്ന് പുതുതായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനില്‍. വി എസിന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ…
ആൻ്റോ ആൻ്റണി എം പിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍; രാഷ്ട്രീയ സഹകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് വിവാദമായതോടെ എംപിയുടെ മറുപടി..
പത്തനംതിട്ട എം പി ആൻ്റോ ആൻ്റണിക്ക് മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ സ്ഥാപകദിനത്തില്‍ എംപിയുടെ ഓഫീസിലെത്തിയായിരുന്നു മധുരം നല്‍കിയത്. എം…
റോഡിലെ കുഴി; വീണ്ടും മരണം.. തൃശൂരിൽ യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്
തൃശൂർ എംജി റോഡില്‍ വെച്ച് അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ബസിടിച്ചാണ് ദാരുണ സംഭവം നടന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ…
ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് കുടുംബം; സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം..
പാലക്കാട് നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം…