വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്, മുഖം നോക്കാതെ സർക്കാർ നടപടിയെടുക്കും ; മന്ത്രി സജി ചെറിയാൻ

നടി വിന്‍സി അലോഷ്യസിന്റെ പരാതിയിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി…