പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതല്‍ ഭാഗങ്ങൾ സർക്കാർ വെട്ടി മാറ്റിയതായി കണ്ടെത്തല്‍. വിവരാകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗങ്ങൾ…
Month: August 2024
സാനിറ്ററി പാഡിന് ‘കരിങ്കാളി’ പാട്ട്; നടിയുടെ കമ്പനിക്കെതിരെ നിർമ്മാതാക്കൾ
നടി നയൻതാരയുടെ കമ്പനി പരസ്യത്തിനായി കരിങ്കാളിയല്ലേ എന്ന പാട്ട് ഉപയോഗിച്ചതിന് പാട്ടിന്‍റെ നിർമ്മാതാക്കൾ പരാതി നൽകി. പാട്ട് ഉപയോഗിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ…
ഇന്ന് ബഹിരാകാശ ദിനമായി ആഘോഷിക്കുന്നു.. ലോകത്തെ ഞെട്ടിച്ച് ഇന്ത്യ ചന്ദ്രയാന്‍-3 പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഇന്ന് പുറത്ത് വിടും
ഡല്‍ഹി; ചന്ദ്രനില്‍ പേടകമിറക്കി കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മ പുതുക്കി.രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകം ഇറക്കുന്ന…
കഞ്ചാവ് വലിച്ചതിൽ കേസെടുക്കണമെങ്കിൽ തെളിവ് വേണം, മണം പോരാ; കേസ് കോടതി റദ്ദാക്കി
കൊച്ചി : 22 വയസ്സുകാരന്റെ പേരിൽ മലമ്പുഴ പോലീസ് കഞ്ചാവ് വലിച്ച കുറ്റത്തിന് എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കഞ്ചാവ് വലിച്ചതിന്റെ…
ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോ ; ഒറ്റ ദിവസം കൊണ്ട് നേടിയത് 16 മില്യണും ഡയമണ്ട് പ്ലേ ബട്ടണും..
ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ UR · Cristiano എന്ന യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ഇന്നലെ ചാനൽ…
18 വയസുകാരനെ ലിംഗ മാറ്റത്തിന് നിർബന്ധിച്ചു; 5 ട്രാൻസ്ജന്‍ഡർമാർക്ക് എതിരെ കേസ്
ബെംഗളൂരു: ട്രാൻസ്ജെൻഡർമാരായ 5 പേർക്കെതിരെ 18 കാരനെ ലിംഗമാറ്റം നടത്തുന്നതിന് നിർബന്ധിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജൽ,…
6 ലക്ഷം ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് ‘അധ്വാനിച്ചുണ്ടാക്കണമെന്ന് ‘കോടതി..
കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഭർത്താവിൽ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സർക്കാർ എന്ത് ചെയ്യും.. ചോദ്യങ്ങളുമായി ഹൈക്കോടതി ; കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്നങ്ങൾ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.…
മീരാ ജാസ്മിനെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് 23കാരിയാക്കി ഈ സിനിമ
സാങ്കേതിക വിദ്യയുടെ വികസിത രൂപമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചു കൊണ്ടുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ പലതും നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു…
മാസ്ക്ക് ധരിച്ചെത്തി മരണവീട്ടിൽ മോഷണം.. 29 കാരി അറസ്റ്റിൽ..
എറണാകുളം പെരുമ്പാവൂരിൽ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവർന്ന യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ…