പോളിങ് 71.16 %..മുന്നില്‍ വടകര, കുറവ് കോട്ടയം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ 71.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് 6 ശതമാനത്തിലധികം കുറവാണിത്.
പോസ്റ്റല്‍, സര്‍വീസ്, വോട്ട് ഫ്രം ഹോം കണക്കുകള്‍ ഉള്‍പ്പെടുത്തിയ അന്തിമ കണക്ക് ഇന്ന് വൈകീട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിടും

ഒടുവിലെ കണക്കുകള്‍ പ്രകാരം ശക്തമായ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ്
കോട്ടയത്തും

20 മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം ഇങ്ങനെയാണ്

തിരുവനന്തപുരം-66.46
ആറ്റിങ്ങല്‍-69.40
കൊല്ലം-68.09
പത്തനംതിട്ട-63.35
മാവേലിക്കര-65.91
ആലപ്പുഴ-74.90
കോട്ടയം-65.60
ഇടുക്കി-66.53
എറണാകുളം-68.27
ചാലക്കുടി-71.84
തൃശൂര്‍-72.79
പാലക്കാട്-73.37
ആലത്തൂര്‍-73.20
പൊന്നാനി-69.21
മലപ്പുറം-72.90
കോഴിക്കോട്-75.42
വയനാട്-73.48
വടകര-78.08
കണ്ണൂര്‍-76.92
കാസര്‍ഗോഡ്-75.94