July 31, 2025

Year: 2023

കൊച്ചി:തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ തൂത്തുവാരി യുഡിഎഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും...
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. തീർത്ഥാടകരുടെ...
പാ​ല​ക്കാ​ട്: വ​ണ്ണാ​മ​ട​യി​ൽ നാലു വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഋ​ത്വി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ണ്ണാ​മ​ട തു​ള​സി ന​ഗ​റി​ൽ മ​ധു​സൂ​ദ​ന​ന്‍റെ...
ദില്ലി: ഏറ്റവും വലിയ കള്ളപ്പണവേട്ടയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് 50 ബാങ്ക് ഉദ്യോഗസ്ഥർ അഞ്ച് ദിവസത്തെ കഠിനമായ...