പിടിയിലായത് സ്ത്രീയടക്കം 4 പേർ, പാസ്സ് നൽകിയത് ബിജെപി എം പി .ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ദില്ലി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി. ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോ​ഗിച്ചത്.…

തദ്ദേശ ഉപ തിരഞ്ഞെടുപ്പ് ; തൂത്തുവാരി യുഡിഎഫ്, ഇടതിന് തിരിച്ചടി.

കൊച്ചി:തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ തൂത്തുവാരി യുഡിഎഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍…

സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ, സഭ സംഘർഷ ഭരിതം, പ്രതികളെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യുന്നു

ദില്ലി: ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ കളര്‍ സ്പ്രേയുമായി സഭയിൽ ഇരുന്ന എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന…

ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്.…